ഡിജിറ്റൽ ബിസിനസ് കാർഡ് / ഡിജിറ്റൽ ബ്രോഷർ

Get Business In One Touch


എന്താണ് ഡിജിറ്റൽ ബിസിനസ് കാർഡ് / ഡിജിറ്റൽ ബ്രോഷർ

പ്രിന്റഡ് വിസിറ്റിംഗ് കാർഡിന്റെ ഓൺലൈനിൽ കൈമാറാവുന്ന നൂതന രൂപമാണ് ഡിജിറ്റൽ ബിസിനസ് കാർഡ് / ഡിജിറ്റൽ ബ്രോഷർ

ഡിജിറ്റൽ ബിസിനസ് കാർഡ് / ഡിജിറ്റൽ ബ്രോഷർ എന്തിന്?

പ്രിന്റഡ് വിസിറ്റിംഗ് കാർഡുകളേക്കാൾ കൂടുതൽ പ്രയോജനങ്ങൾ ഡിജിറ്റൽ ബിസിനസ് കാർഡുകൾക്ക് ഉണ്ട്. പ്രിന്റഡ് കാർഡുകൾ കൈമാറാനാകാത്ത ഈ സാഹചര്യത്തിൽ ബിസിനസിൽ ഡിജിറ്റൽ ബിസിനസ് കാർഡുകളുടെ പ്രാധാന്യം കൂടിയിരിക്കുകയാണ്. ഏറ്റവും ചെലവ് കുറഞ്ഞ ഓൺലൈൻ പ്രൊമോഷൻ രീതി എന്ന് വേണമെങ്കിൽ ഡിജിറ്റൽ ബിസിനസ് കാർഡുകളെ വിശേഷിപ്പിക്കാം. വളരെ ചെറിയ സംരംഭങ്ങൾ ചെയ്യുന്നവർക്കും വലിയ സംരംഭങ്ങൾ ചെയ്യുന്നവർക്കും ഡിജിറ്റൽ ബിസിനസ് കാർഡുകൾ വളരെ ഗുണകരമായ മാർക്കറ്റിംഗ് രീതി ആണ്.

ഡിജിറ്റൽ ബിസിനസ് കാർഡ് / ഡിജിറ്റൽ ബ്രോഷർ ന്റെ പ്രയോജനങ്ങൾ

ഡിജിറ്റൽ ബിസിനസ് കാർഡിലൂടെ നിങ്ങളുടെ പരസ്യം കസ്റ്റമർ കാണുമ്പോൾ ആ പരസ്യത്തിലൂടെ തന്നെ നിങ്ങൾക്ക് Enquiry കളും ഓർഡറുകളും സ്വീകരിക്കാനും കഴിയുന്നു . കസ്റ്റമേഴ്‌സിന് നിങ്ങളുമായിആശയവിനിമയം നടത്താൻ ഫോൺനമ്പർ സേവ് ചെയ്യേണ്ടതില്ല

  • ഉപഭോക്തക്കൾക്ക് ഫോൺ നമ്പർ സേവ് ചെയ്യാതെ തന്നെ കാർഡിലെ call ബട്ടണിൽ സ്പർശിച്ചാൽ നിങ്ങളെ നേരിട്ട് വിളിക്കാം
  • Whatsapp Chat ചെയ്യുവാൻ നമ്പർ സേവ് ചെയ്യേണ്ട ആവശ്യമില്ല. കാർഡിലെ വാട്ട്സ് ആപ്പ് ചിഹ്നത്തിൽ സ്പർശിച്ചാൽ മാത്രം മതി
  • നിങ്ങളുടെ ഇമെയിൽ അഡ്രസ് ടൈപ്പ് ചെയ്യാതെ തന്നെ കാർഡിലെ ഇമെയിൽ ഐക്കണിൽ തൊട്ടാൽ മെയിൽ അയക്കാം
  • വെബ് സൈറ്റ് , സോഷ്യൽ മീഡിയ ലിങ്ക്സ് , ലൊക്കേഷൻ മാപ്പ് , എന്നിവയും കാർഡിലൂടെ ലഭ്യമാകുന്നു
  • നിങ്ങളുടെ സ്ഥാപനത്തിന്റെ ലൊക്കേഷൻ അറിയുവാനും റൂട്ട് മാപ് ലഭിക്കുവാനും ലൊക്കേഷൻ ഐക്കണിൽ അമർത്തിയാൽ മതി
  • നമ്മുടെ ബിസിനസ് എണ്ണമറ്റ ഉപഭോക്താക്കളിലേക്ക് ചുരുങ്ങിയ സമയം കൊണ്ട് കുറഞ്ഞ ചെലവിൽ എത്തിക്കാൻ ഡിജിറ്റൽ ബിസിനസ് കാർഡ് സഹായിക്കുന്നു .എത്ര പേർക്ക് വേണമെങ്കിലും കാർഡ് ഷെയർ ചെയ്തു കൊടുക്കാനാകും
  • ഇന്റർനെറ്റ് ഇല്ലെങ്കിൽ കൂടി കാർഡിലെ വിവരങ്ങൾ ഉപഭോക്‌താക്കൾക്ക് കാണാൻ സാധിക്കും
  • പ്രിന്റഡ് കാര്ഡുകള് അപേക്ഷിച്ച് പ്രിന്റിങ്ങ് ചെലവ് ഇല്ല
  • GET A QUOTE

     Call Now     Whatsapp